Skip to main content

ഗതാഗത നിയന്ത്രണം

 

കോഴിക്കോട്-പാലക്കാട് ദേശീയപാത 966-ല്‍ താണാവ് മുതല്‍ ഒലവക്കോട് വരെയും കല്‍മണ്ഡപം മുതല്‍ ചന്ദ്രനഗര്‍ വരെയുമുള്ള ടാറിങ് പ്രവര്‍ത്തികള്‍ ജനുവരി 24 ന് നടക്കുന്നതിനാല്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

date