Post Category
ബോധവത്ക്കരണം 25 ന്
വനിതാ ശിശു വികസന വകുപ്പിന് കീഴിലെ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസ് ശൈശവ വിവാഹ പ്രതിരോധ നിയമത്തെക്കുറിച്ച് ജനുവരി 25 ന് രാവിലെ പത്തിന് ഡി.ആര്.ഡി.എ ഹാളില്‍ ബോധവത്ക്കരണ പരിപാടി നടത്തും. ജില്ലാ കലക്ടര്‍ മൃണ്മയി ജോഷി പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments