Post Category
കമ്മ്യൂണിറ്റി കോളേജ് കോഴ്സുകള്‍
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന വിവിധ ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ക്ക് ആഗസ്റ്റ് 15 വരെ അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബ്യൂട്ടി കെയര്‍, മാനേജ്മെന്റ് ഓഫ് ലേണിംഗ് ഡിസെബിലിറ്റി, സെര്‍ച്ച് എഞ്ചിന് ഒപ്റ്റിമൈസേഷന്‍, കൗണ്‍സിലിംഗ് സൈക്കോളജി, ലൈഫ് സ്കില്‍ എജ്യൂക്കേഷന്‍ തുടങ്ങിയ കോഴ്സുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ www.kerala.src.gov.in/www.srccc.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
(കെ.ഐ.ഒ.പി.ആര്-1652/18)
date
- Log in to post comments