Skip to main content

വാഹന ലേലം

ആലപ്പുഴ: സർക്കാർ ഉടമസ്ഥതയിലുള്ളതും കയർ കോർപ്പറേഷൻ കോമ്പൗണ്ടിനുള്ളിൽ കിടക്കുന്നതുമായ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ (വ്യവസായ കോടതി) ആലപ്പുഴ ഓഫീസ് വാഹനം കെ.എൽ-04-എക്‌സ്-2125 രജിസ്‌ട്രേഷൻ നമ്പറിലുള്ള 2007 മോഡൽ അംബാസഡർ ഡീസൽ കാർ ഓഗസ്റ്റ് 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഓഫീസിൽ ലേലം ചെയ്യും. വിശദവിവരത്തിന് ഫോൺ: 0477-2242303.

(പി.എൻ.എ. 2146/2018)

date