Skip to main content

ദേശീയ മാധ്യമ സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം

 

കാക്കനാട്: മാധ്യമ രംഗത്ത് തല്‍പരരായ യുവതീയുവാക്കള്‍ക്ക് യുവജനക്ഷേമ ബോര്‍ഡ് തിരുവനന്തപുരത്ത് ദേശീയ മാധ്യമ സെമിനാര്‍ നടത്തും.  25 വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.  താല്‍പര്യമുളളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍ സഹിതം യുവ/ യൂത്ത് ക്ലബ്ബ് മുഖേന യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ആഗസ്റ്റ് 10നകം  അപേക്ഷിക്കണം.  ഫോണ്‍: 0484 2428071

date