Skip to main content

കെട്ടിട ലേലം

 

                കല്‍പ്പറ്റ വില്ലേജ് ഓഫീസ് പഴയ കെട്ടിടം നവംബര്‍ 25ന് രാവിലെ 10ന് ലേലം ചെയ്യും. വിവരങ്ങള്‍ക്ക് വൈത്തിരി താലൂക്ക് ഓഫീസുമായോ കളക്‌ട്രേറ്റിലെ എം.സെക്ഷനുമായോ ബന്ധപ്പെടാം.

date