Skip to main content

പ്പബ്ലിക്ക് ദിനത്തിൽ മന്ത്രി എ.കെ ശശീന്ദ്രൻ പതാക ഉയർത്തും

ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തിൽ വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പതാക ഉയർത്തും. ക്യാപ്റ്റൻ വിക്രം മൈതാനിയിൽ രാവിലെ 9 മണിക്ക് അഭിവാദ്യം സ്വീകരിച്ച് മന്ത്രി റിപ്പബ്ലിക്ക് ദിന സന്ദേശം കൈമാറും.

ഇത്തവണ പോലീസ് ഫയർഫോഴ്‌സ് ഉൾപ്പെടെ 29 പ്ലാറ്റൂണുകൾ പരേഡിൽ പങ്കെടുക്കും. റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള പരിപാടികളുടെ റിഹേഴ്സൽ വിക്രം മൈതാനിയിൽ ആരംഭിച്ചു. ജനുവരി 24 ന് അന്തിമ റിഹേഴ്സൽ നടക്കും.

date