Skip to main content

ശിശുദിനാഘോഷം: മത്സര വിജയികള്‍

 

                സാമൂഹ്യനീതി വകുപ്പ് ശിശുദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍: 14 വയസ്സിന് മുകളില്‍ ഉപന്യാസം ഒന്നാം സ്ഥാനം ഫാത്തിമതെസ്‌ലി (ജി.വി.എച്ച്.എസ്. അമ്പലവയല്‍), രണ്ടാം സ്ഥാനം കെ.മുബീന (ജി.വി.എച്ച്.എസ്. അമ്പലവയല്‍), പ്രസംഗം ഒന്നാം സ്ഥാനം അല്‍ഫിയ ജുമാന (അസംപ്ഷന്‍ എച്ച്.എസ്.ബത്തേരി), രണ്ടാം സ്ഥാനം ഏബിള്‍ രാജു (നിര്‍മ്മല മാതാ കോളനി, ബത്തേരി), ചിത്രരചന ഒന്നാം സ്ഥാനം അനിരുദ്ധ്.കെ.ജി, (ഡബ്ല്യു.ഒ.എച്ച്.എസ്. പിണങ്ങോട്), രണ്ടാം സ്ഥാനം അക്ഷയ് പ്രദീപ് ((ഡബ്ല്യു.ഒ.എച്ച്.എസ്. പിണങ്ങോട്)

                14 വയസ്സിന് താഴെ: ഉപന്യാസം ഒന്നാം സ്ഥാനം എ.എസ്.അബിയ ((ജി.വി.എച്ച്.എസ്. അമ്പലവയല്‍), രണ്ടാം സ്ഥാനം മുസലിഹ് അനീസ് (ഡബ്ല്യു.ഒ.എച്ച്.എസ്. പിണങ്ങോട്), പ്രസംഗം ഒന്നാം സ്ഥാനം ഷിയാ സുബൈര്‍ (സെന്റ് ജോസഫ് യു.പി.സ്‌കൂള്‍, മേപ്പാടി) രണ്ടാം സ്ഥാനം അനന്തിക (ഡബ്ല്യു.ഒ.എച്ച്.എസ്. പിണങ്ങോട്), ചിത്രരചന ഒന്നാം സ്ഥാനം അഭിനന്ദ ഷാജു (ജി.എച്ച്.എസ്.എസ്. മീനങ്ങാടി), രണ്ടാം സ്ഥാനം ഹന (എം.സി.എഫ് പബ്ലിക് സ്‌കൂള്‍ കല്‍പ്പറ്റ).

date