Skip to main content

പ്രതിജ്ഞ ചൊല്ലി

ആലപ്പുഴ: ദേശീയ സമ്മതിദായക ദിനവുമായി ബന്ധപ്പെട്ട് ജനുവരി 25 കുട്ടനാട് നിയോജക മണ്ഡലത്തില്‍ കുട്ടനാട് തഹസില്‍ദാര്‍ എസ്. അന്‍വര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചമ്പക്കുളത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ഭാഗമായി നൂറിലധികം തൊഴിലാളികള്‍ ചടങ്ങില്‍ പങ്കെടുത്തു. ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ്. സുഭാഷ്, തിരഞ്ഞെടുപ്പ് വിഭാഗം ജീവനക്കാര്‍, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു

date