Skip to main content

സായുധസേന പതാക ദിന ഫണ്ട്: തൃശൂര്‍ മികച്ച ജില്ല

    2017 ലെ സായുധസേന പതാകദിന ഫണ്ടിലേക്ക് കൂടുതല്‍ സമാഹരിച്ചതിനുള്ള ട്രോഫിയ്ക്ക് തൃശൂര്‍ ജില്ലയിലെ തിരഞ്ഞെടുത്തു. കാസര്‍കോട് ജില്ലയ്ക്ക് പ്രോത്സാഹന സമ്മാനം ലഭിക്കും. മലപ്പുറം പി.എസ്.എം.ഒ കോളേജാണ് മികച്ച വിദ്യാഭ്യാസ സ്ഥാപനം. മലപ്പുറം 29 (k )  Bn NCC യാണ് മികച്ച എന്‍.സി.സി യൂണിറ്റ്. ആഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിന പരേഡില്‍ മുഖ്യമന്ത്രി ട്രോഫികള്‍ സമ്മാനിക്കും.
പി.എന്‍.എക്‌സ്.3393/18

date