Skip to main content

കളക്‌ട്രേറ്റ് അപേക്ഷകള്‍ ഇ-ഓഫിസിലുടെ പരിശോധിക്കാം

   വയനാട് ജില്ലാ കളക്‌ട്രേറ്റില്‍ 2018 ജനുവരി ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കു നല്കിയ അപേക്ഷകള്‍ ഇ ഓഫിസ് സംവിധാനത്തിലൂടെ പരിശോധിക്കാം. വെബ്‌സൈറ്റ് വിലാസം - http://eoffice.kerala.gov.in/eFileCIMAIN/.  ജില്ലയുടെ പുതിയ വെബ്‌സൈറ്റ് www.wayanad.gov.in എന്ന വിലാസത്തിലും ലഭ്യമാണ്.
 

date