Skip to main content

ഓണം - ബക്രീദ് ഖാദിമേള

ഓണം - ബക്രീദ് ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് നാല്) രാവിലെ 11.30ന് മലപ്പുറം നഗരസഭാ ബസ്സ്റ്റാന്റ് പരിസരത്ത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ നിര്‍വ്വഹിക്കും.  പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിക്കും.  ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനജോര്‍ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല തുടങ്ങിയവര്‍ പങ്കെടുക്കും.

 

date