Skip to main content

കര്‍ഷകദിനാചരണം

കോട്ടയം  മുനിസിപ്പാലിറ്റി കൃഷിഭവനില്‍ ഈ വര്‍ഷത്തെ കര്‍ഷക ദിനാചരണത്തോടനുബന്ധിച്ചു കോട്ടയം മുനിസിപ്പാലിറ്റി കൃഷിഭവനില്‍ പരിധിയില്‍പ്പെട്ട നെല്‍കര്‍ഷകന്‍ സമ്മിശ്ര കര്‍ഷകന്‍, ക്ഷീരകര്‍ഷകന്‍, വനിതാ കര്‍ഷക, എസ്.സി കര്‍ഷകന്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട മികച്ച കര്‍ഷകരെ ആദരിക്കുന്നു. താത്പര്യമുളള കര്‍ഷകര്‍ ആഗസ്റ്റ് ഏഴിനകം കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം. 

ടെറസ് പച്ചക്കറിക്കൃഷിയുടെ ഭാഗമായി ഗ്രോബാഗില്‍ പച്ചക്കറികൃഷി ചെയ്യുവാന്‍ താത്പര്യമുളള കര്‍ഷകര്‍ കൃഷിഭവനില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0481 2300028, 9496000848 

                                                              (കെ.ഐ.ഒ.പി.ആര്‍-1658/18)

date