Post Category
ഉണക്ക റബ്ബറില്‍ നിന്നും ഉത്പന്ന നിര്‍മ്മാണം
ചങ്ങനാശ്ശേരിയില്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുളള കോമണ്‍ ഫെസിലിററി സര്‍വ്വീസ് സെന്റര്‍ ഉണക്ക റബ്ബറില്‍ നിന്നും ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുളള പരിശീലനം ആഗസ്റ്റ് ഒന്‍പത്, 10 തീയതികളില്‍ സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2720311, 9447261731. ഇ-മെയില്‍ efscchry@gmail.com
date
- Log in to post comments