Post Category
അഡൈ്വസറി കമ്മറ്റി യോഗം ആറിന്
പിഎന്‍ഡിറ്റി ജില്ലാതല അഡൈ്വസറി കമ്മറ്റി യോഗം ആഗസ്റ്റ് ആറിന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ചേംമ്പറില്‍ ചേരും.
(കെ.ഐ.ഒ.പി.ആര്‍-1662/18)
date
- Log in to post comments