Post Category
കെല്‍ട്രോണില്‍ സൗജന്യ ഫയര്‍ ആന്‍ഡ് സേഫ്റ്റി സെമിനാര്‍
കെല്‍ട്രോണിന്റെ പെരിന്തല്‍മണ്ണയിലുള്ള നോളജ് സെന്ററില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി തൊഴില്‍ സാധ്യതകളെക്കുറിച്ചും അവസരങ്ങളെക്കുറിച്ചും ആഗസ്റ്റ് എട്ടിന് രാവിലെ 10.30ന് സൗജന്യ സെമിനാര്‍ നടത്തുന്നു. ഫോണ്‍ 9539812643.
date
- Log in to post comments