Skip to main content

സീറ്റൊഴിവ്

പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ മുന്നോക്കത്തിലെ ബി.പി.എല്‍ വിഭാഗത്തില്‍ സീറ്റ് ഒഴിവുണ്ട്.  അര്‍ഹരായവര്‍ ആഗസ്റ്റ് ആറിന്  രാവിലെ 11.30 നകം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം. ഫോണ്‍ 04933 227370.

 

date