Post Category
രാഷ്‌ട്രപതി 7 ന് തൃശൂരില്‍
തൃശൂര്‍ സെന്റ് തോമസ് കോളേജിന്റെ നൂറാം വാര്‍ഷികാഘോഷം സത്യപ്രയാണ്‍ 1919-2019 ഓഗസ്റ്റ് 7 രാവിലെ 11 ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഉദ്‌ഘാടനം ചെയ്യും. ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം അദ്ധ്യക്ഷത വഹിക്കും. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സി എന്‍ ജയദേവന്‍ എം പി, കൃഷി വകുപ്പു മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍, മേയര്‍ അജിത ജയരാജന്‍, തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments