Post Category
രാഷ്‌ട്രപതി സന്ദര്‍ശനം : ഹെലിക്യാം, കളിവിമാനങ്ങള്‍ നിരോധനം
തൃശൂര്‍ നഗരത്തില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ഓഗസ്റ്റ് 7 ന് സന്ദര്‍ശനം നടത്തുന്ന പശ്ചാത്തലത്തില്‍ ചെറുവിമാനങ്ങള്‍, ഗ്ലൈഡുകള്‍, റിമോട്ട് ഉപയോഗിച്ചുളള കളിവിമാനങ്ങള്‍, ഹെലിക്യാം തുടങ്ങിയവയുടെ ഉപയോഗം രാഷ്‌ട്രപതി സന്ദര്‍ശിക്കുന്ന സെന്റ് തോമസ് കോളേജ്, തൃശൂര്‍ നഗരം, ഗുരുവായൂര്‍ അമ്പലം പരിസരങ്ങളില്‍ നിരോധിച്ചിതായി ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു.
date
- Log in to post comments