Skip to main content

ദിഷ : യോഗം 18ന്

 

 കേന്ദ്ര പദ്ധതികള്‍ അവലോകനം ചെയ്യുന്നതിനായുള്ള ജില്ലാ വികസന ഏകോപന നിരീക്ഷണ കമ്മിറ്റി (ദിഷ) യോഗം ഈ മാസം 18ന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.         (പിഎന്‍പി 2222/18)

date