Skip to main content

 അതിഥി അദ്ധ്യാപകരെ ആവശ്യമുണ്ട്

മങ്കട ഗവ. ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ കൊമേഴ്‌സ് & മാനേജ്‌മെന്റ് സ്റ്റഡീസ്  അതിഥി അദ്ധ്യാപകരെ ആവശ്യമുണ്ട്.  ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.ബി.എ ബിരുദവും, യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും, കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളും, പകര്‍പ്പും സഹിതം നവംബര്‍ 23 ന് രാവിലെ 10.30 ന് കോളേജില്‍ നേരിട്ട് ഹാജരാവുക.  നെറ്റ്  യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും.  ഫോ: 04933-202135.
 

date