Skip to main content

നെറ്റ് സീറോ കാർബൺ പഞ്ചായത്ത്: യോഗം മൂന്നിന്

നെറ്റ് സീറോ കാർബൺ പഞ്ചായത്ത് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ണപുരം പഞ്ചായത്ത്തല സാങ്കേതിക സമിതി യോഗവും സംഘാടക സമിതി യോഗവും ഫെബ്രുവരി മൂന്നിന് രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ ചേരും.

date