Post Category
ക്വട്ടേഷൻ ക്ഷണിച്ചു
എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഒരു പ്ലാറ്റ്ഫോം വെയിംഗ് മെഷീന് (200 കിലോ കപ്പാസിറ്റി) വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഉപകരണത്തിന് ഒരു വര്‍ഷത്തെ വാറന്റി ഉണ്ടായിരിക്കണം. ക്വട്ടേഷനുകള്‍ സീല്‍ ചെയ്ത കവറില്‍ മെഡിക്കല്‍ സൂപ്രണ്ട്, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ പേരില്‍ തപാലിലോ പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ടോ സമര്‍പ്പിക്കണം. ക്വട്ടേഷന്‍ നമ്പരും സാധനത്തിന്റെ പേരും കവറിനു മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി ആറ് ഉച്ചയ്ക്ക് രണ്ടു വരെ.
date
- Log in to post comments