Skip to main content

പരീക്ഷ മാറ്റി

സാങ്കേതിക പരീക്ഷ കൺട്രോളർ ജനുവരി ഏഴിനു നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ പരീക്ഷകൾ (റിവിഷൻ 2010) മാറ്റിവച്ചു. പരീക്ഷകൾ ഫെബ്രുവരി 14ന് ഉച്ചക്ക് ഒന്നു മുതൽ 4.10 വരെ നടത്തുമെന്ന് സാങ്കേതിക പരീക്ഷാ കൺട്രോളർ അറിയിച്ചു.

പി.എൻ.എക്സ്. 632/2023

date