Skip to main content

ഡാറ്റ ജേർണലിസം ശില്പശാല

കേരള മീഡിയ അക്കാദമി ഗൂഗിൾ ന്യൂസ് ഇനീഷിയേറ്റീവ്‌സ്-ഡാറ്റ ലീഡ്സ്  സഹകരണത്തോടെ മാധ്യമ പ്രവർത്തകർക്കായി ഡാറ്റ ജേണലിസം ഏകദിന  ശില്പശാല സംഘടിപ്പിച്ചു. കേരള മീഡിയ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാലയിൽ ഡാറ്റ  ഡയലോഗ്കളക്ഷൻസോർസിങ്എക്സ്ട്രാക്ഷൻഅനലൈസിസ് ആൻഡ് വെരിഫിക്കേഷൻവിഷ്വലൈസേഷൻ എന്നീ വിഷയങ്ങളിൽ ഡാറ്റ ജേണലിസം രംഗത്തെ വിദഗ്ദ്ധർ ക്ലാസുകൾ എടുത്തു. അക്കാദമി ചെയർമാൻ ആർ.എസ് .ബാബുസെക്രട്ടറി അനിൽ ഭാസ്‌കർപാരുൾ   ഗോസ്വാമിഅനുപമ ഡാൽമിയസുനിൽ പ്രഭാകർ എന്നിവർ പങ്കെടുത്തു.

പി.എൻ.എക്സ്. 657/2023

date