Skip to main content

കടമുറി വാടകയ്ക്ക്

കോട്ടയം: ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വനിത സ്വയംതൊഴിൽ സംരംഭകർക്ക് അനുയോജ്യമായ കടമുറികൾ വാടകയ്ക്ക് നൽകുന്നു. താല്പര്യമുള്ള യൂണിറ്റുകൾ ഫെബ്രുവരി 13 നകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 04822 230254.
 

date