Skip to main content

സീറ്റ് ഒഴിവ്

 മഞ്ചേശ്വരം ഗവണ്‍മെന്റ് കോളജില്‍ 2018-19 വര്‍ഷത്തെ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സില്‍ ഒഴിവുളള എസ്.സി,എസ്.ടി സീറ്റുകളിലേക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നു.  താല്പര്യമുളള വിദ്യാര്‍ത്ഥികള്‍  ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റിന്റെ പകര്‍പ്പും അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ( ആഗസ്റ്റ് 6) രാവിലെ 11 മണിക്ക് മുന്‍പായി കോളേജില്‍ റിപ്പോര്‍ട്ട്  ചെയ്യണം.

 

date