Post Category
ലേലം ചെയ്യും
കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത ചാവശ്ശേരി അംശം ഉളിയില്‍ ദേശത്ത് റി.സ.156/1ല്‍ പെട്ട 0.0202 ഹെക്ടര്‍ സ്ഥലവും അതില്‍ ഉള്‍പ്പെട്ട സകലതും ആഗസ്റ്റ് 9 ന് രാവിലെ 11.30 ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസിലും ചാവശ്ശേരി വില്ലേജ് ഓഫീസിലും ലഭിക്കും. ഫോണ്‍: 0490 2494910.
date
- Log in to post comments