Skip to main content

ഓണം കൈത്തറി മേള: നറുക്കെടുപ്പ് വിജയികള്‍ 

    കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന ഓണം കൈത്തറി പ്രദര്‍ശന-വിപണന മേളയിലെ നറുക്കെടുപ്പില്‍ സരസ്വതി എം വി, ചന്ദ്രികാലയം, കൊളച്ചേരി (കൂപ്പണ്‍ നമ്പര്‍: 67102), സര്‍വ്വേഷ് സത്യനാഥ്, തയ്യില്‍ (69032), എം സി നാരായണന്‍ മാസ്റ്റര്‍ പയ്യാവൂര്‍ (65810) എന്നിവര്‍ വിജയികളായി. വിജയികള്‍ 24 ന് മുമ്പ് തിരിച്ചറിയല്‍ രേഖകള്‍ സഹിതം മേള ഓഫീസുമായി ബന്ധപ്പെടണം.

date