Skip to main content

ഓണം ഫ്‌ളോട്ട്: അപേക്ഷ ക്ഷണിച്ചു

ഓണം വാരാഘോഷം-2018 നോടനുബന്ധിച്ച് നടത്തുന്ന സമാപന ഘോഷയാത്രയില്‍ ഫ്‌ളോട്ട് അവതരിപ്പിക്കുന്നതിന് മുന്‍പരിചയവും പ്രാവീണ്യവുമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  വിശദമായ എസ്റ്റിമേറ്റ് സഹിതം അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15.  വിലാസം : ഡയറക്ടര്‍, സംസ്ഥാന ആര്‍കൈവ്‌സ് വകുപ്പ് ഡയറക്ടറേറ്റ്, നളന്ദ, കവടിയാര്‍ പി.ഒ., തിരുവനന്തപുരം-695 003.  ഫോണ്‍ 0471 23111547, 8304999478.  ഇമെയില്‍ : keralaarchives@gmail.com

പി.എന്‍.എക്‌സ്.3420/18

date