Post Category
ഉമ്പായിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സഹായം
അന്തരിച്ച ഗസല്‍ ഗായകന്‍ ഉമ്പായിയുടെ കുടുംബത്തിന് സാംസ്കാരിക വകുപ്പ് രണ്ട് ലക്ഷം നല്‍കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ശനിയാഴ്ച ഉമ്പായിയുടെ വസതിയിലെത്തിയ മന്ത്രി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. വകുപ്പ് സാമ്പത്തിക ധനസഹായം അനുവദിക്കുന്ന കാര്യം അദ്ദേഹം കുടുംബാംഗങ്ങളെ നേരിട്ട് അറിയിക്കുകയായിരുന്നു. കെ.ജെ മാക്സി എം.എല്‍.എ യും മന്ത്രയോടൊപ്പം ഉണ്ടായിരുന്നു.
date
- Log in to post comments