Skip to main content

അംശദായം 31 വരെ അടയ്ക്കാം 

 

കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം എടുത്തതിനു ശേഷം അംശദായം അടയ്ക്കുന്നതില്‍ മുടക്കം വരുത്തിയ വര്‍ക്ക് ആഗസ്റ്റ് 31 വരെ അംശദായം അടയ്ക്കാം.  ഫോണ്‍: 0481 2585510

(കെ.ഐ.ഒ.പി.ആര്‍-1674/18)

date