Skip to main content

ദേവസ്വം മന്ത്രിയുടെ യോഗം പമ്പയില്‍

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 16ന്‌ രാവിലെ 11ന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ അവലോകന യോഗം ചേരും.

date