Post Category
ക്വട്ടേഷന്‍
അടൂര്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ഉടമസ്ഥതയിലുളള കെ.എല്‍ 03 ഡബ്ല്യൂ 7777 നമ്പര്‍ വാഹനത്തിന്റെ രണ്ട് ടയറുകള്‍ (ട്യൂബ് ലെസ് ടയര്‍) മാറ്റുന്നതിനായി സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 10 ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍ : 04734 224827.
date
- Log in to post comments