Post Category
ഇന്റര്‍വ്യൂ ഒമ്പതിന്
വെണ്ണിക്കുളം പോളിടെക്നിക്ക് കോളേജില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ്, ഇംഗ്ലീഷ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍, വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഓട്ടോമൊബൈല്‍), ട്രേഡ്സ്മാന് (ഓട്ടോമൊബൈല്‍, ഫിറ്റിംഗ്) എന്നീ തസ്തികകളിലേക്ക് ഇന്ന് നടത്താനിരുന്ന ഇന്റര്‍വ്യൂ ഒമ്പതിലേക്ക് മാറ്റിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. (പിഎന്‍പി 2253/18)
date
- Log in to post comments