Skip to main content

ഇന്റര്‍വ്യൂ 

 

കോട്ടയം ആരോഗ്യ കേരളം പദ്ധതിയിന്‍ കീഴില്‍ ലാബ് ടെക്‌നീഷ്യന്‍സ് തസ്തികയിലേയ്ക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ ആശുപത്രിയിലുളള എന്‍.എച്ച്.എം. ഓഫീസുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടുക. ഫോണ്‍: 0481 2304844 

date