Post Category
ഇലക്ട്രക്കല്‍ വയര്‍മാന്‍ ഫലം പ്രസിദ്ധീകരിച്ചു
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തിയ ഇലക്ട്രിക്കല്‍ വയര്‍മാന്‍ എഴുത്ത് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം വകുപ്പിന്റെ കീഴിലുള്ള എല്ലാ ജില്ലാ കാര്യാലയങ്ങളിലും ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയത്തിലും www.ceikerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍ : 0471 2115390.
പി.എന്‍.എക്‌സ്.3444/18
date
- Log in to post comments