Skip to main content

താല്പര്യപത്രം ക്ഷണിക്കുന്നു

 

ദേശീയ ആരോഗ്യദൗത്യം കോട്ടയം ഓഫീസിലെ 2017-18 സാമ്പത്തിക വര്‍ഷത്തെ കണ്‍കറന്റ് ഓഡിറ്റ് നടത്തുന്നതിനായി ചാര്‍ട്ടേഡ് അക്കൗണ്ട്‌സ്/കോസ്റ്റ് അക്കൗണ്ട്‌സ് യോഗ്യതയുളള ഏജന്‍സികളില്‍ നിന്ന് താല്പര്യപത്രം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടയം ജനറല്‍ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേരളം ഓഫീസുമായി ബന്ധപ്പെടുക. നവംബര്‍ 22 വൈകുന്നേരം മൂന്നു വരെയാണ് സമയം. ഫോണ്‍: 9946101158

(കെ.ഐ.ഒ.പി.ആര്‍-1951/17)

date