Post Category
നാടൻപാട്ട് ഓണക്കളരി 11ന്
ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ഓണത്തോടനുബന്ധ്ച്ച് ഏദിന നാടൻപാട്ട് പരിശീലനം ഒരുക്കുന്നു. ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ ആഗസ്റ്റ് 11ന് രാവിലെ 9.30ന് ആരംഭിക്കുന്ന പരിപാടി ബാലൻ മാസ്റ്റർ (കൊല്ലം) കെ.ആർ. രാമചന്ദ്രൻ(കട്ടപ്പന) തുടങ്ങിയവർ നേതൃത്വം നൽകും.
പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള യു.പി ഹൈസ്‌കൂൾ വിദ്യാർത്ഥികൾ പേര്, ക്ലാസ്, സ്‌കൂൾ, ഫോൺ നമ്പർ എന്നീ വിവരങ്ങൾ എസ്.എം.എസായി 9447963226 എന്ന നമ്പരിലേക്ക് അയക്കണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 കുട്ടികളെയാണ് പരിശീലനത്തിൽ പങ്കെടുപ്പിക്കുകയെന്ന് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.
date
- Log in to post comments