Post Category
ജില്ലാ പഞ്ചായത്തില്‍ കോഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്
കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നിലവില്‍ ഒഴിവുള്ള കോഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍് തസ്തകയിലേക്കുള്ള ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഈ മാസം 10ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം കൃത്യസമയത്ത് ഹാജരാകണം. ഫോണ്‍: 04994-256722
date
- Log in to post comments