Skip to main content

വാര്‍ഡന്‍ ഒഴിവ്

കാഞ്ഞങ്ങാട് മിനാപ്പീസ് കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍ കുട്ടികള്‍ മാത്രം താമസിച്ചു പഠിക്കുന്ന ജി.ആര്‍.എഫ്.ടി.എച്ച്.എസ് ഫോര്‍ ഗേള്‍സ് സ്‌കൂളില്‍ 2018-19 വര്‍ഷത്തേക്ക് വാര്‍ഡന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഈ മാസം 10 ന് രാവിരെ 11 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ 40 നും 60 നും ഇടയില്‍ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ (സ്ത്രീകള്‍ മാത്രം) അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം.  ഫോ. 9496251306, 9496389776, 9656549998.

date