Post Category
കാട്ടുമരം ലേലം
ബെളളൂര്‍ ഗ്രാമ പഞ്ചായത്തിലെ നെട്ടണിഗെ വില്ലേജില്‍ റീ-സര്‍വേ നം.148-ല്‍ പ്പെട്ട കൈപ്പംഗള തോട് പുറമ്പോക്കില്‍ സ്ഥിതി ചെയ്തിരുന്ന കാട്ടുമരം (വെണ്‍കൊട്ട്) ഈ മാസം 16 ന് രാവിലെ 11ന് ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നു ലഭിക്കും. ഫോണ്‍: 04994 260073, 9496049703.
date
- Log in to post comments