Skip to main content

തേനീച്ച വളര്‍ത്തല്‍ പരിശീലനം

കാസര്‍കോട് കൃഷിവിജ്ഞാന കേന്ദ്രം, ഹോര്‍ട്ടിക്കോര്‍പ്പ്  (തിരുവനന്തപുരം), കെ.ആര്‍.ഡി.എസ് (കോളിച്ചാല്‍) എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന തേനീച്ച വളര്‍ത്തല്‍ പരിശീലന പരിപാടിയുടെ ഈ വര്‍ഷത്തെ ആദ്യബാച്ച് കൃഷിവിജ്ഞാന കേന്ദ്രത്തില്‍ ഈ മാസം 20 ന് ആരംഭിക്കും.  നാലു ദിവസത്തെ പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുളള കര്‍ഷകര്‍, യുവജനങ്ങള്‍, വനിതകള്‍ എന്നിവര്‍ക്ക് 04994-232993, 9746059809 എന്നീ നമ്പറുകളില്‍ വിളിച്ചു പേര് രജിസ്റ്റര്‍ ചെയ്യാം.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കാണു മുന്‍ഗണന.

date