Skip to main content

മഞ്ചേശ്വരം സബ്‌രജിസ്ട്രാര്‍ ഓഫീസ്  ശിലാസ്ഥാപനം 24 ന്

 

    മഞ്ചേശ്വരം സബ്‌രജിസ്ട്രാര്‍ ഓഫീസ്  പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം  ഈ മാസം 24 ന് രാവിലെ 11 ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി   ജി സുധാകരന്‍ നിര്‍വ്വഹിക്കും. പി ബി അബ്ദുള്‍ റസാഖ് എംഎല്‍എ അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി മുഖ്യാതിഥി ആയിരിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍  പങ്കെടുക്കും. 

date