Skip to main content

മുല്ലച്ചേരി പാലം പുനര്‍നിര്‍മ്മാണവും പള്ളത്തൂര്‍ പാലം പ്രവര്‍ത്തി  ഉദ്ഘാടനവും 24 ന്

    ഉദുമ-മുല്ലച്ചേരി  പൊതുമരാമത്ത് റോഡില്‍ വരുന്ന മുല്ലച്ചേരി പാലം  പുനര്‍നിര്‍മ്മിക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം  ഈ മാസം  24 ന്  ഉച്ചയ്ക്ക് 2.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി  ജി സുധാകരന്‍ നിര്‍വ്വഹിക്കും.  കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
    പളളത്തൂര്‍ പാലത്തിന്റെയും  പളളത്തൂര്‍-അഡൂര്‍-പാണ്ടി റോഡിന്റെയും പ്രവര്‍ത്തി ഉദ്ഘാടനം  മന്ത്രി  ജി സുധാകരന്‍ നിര്‍വ്വഹിക്കും. 24 ന് രാവിലെ 9.30 ന് പളളത്തൂരിലാണ്  ഉദ്ഘാടനം. കെ കുഞ്ഞിരാമന്‍ അധ്യക്ഷത വഹിക്കും. പുത്തൂര്‍ എം എല്‍ എ ശകുന്തള ഷെട്ടി  മുഖ്യാതിഥി ആയിരിക്കും.

date