Skip to main content

ബോണസ് അഡ്വാൻസ് വിതരണം

 

66ാമത് നെഹ്‌റുട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ചുണ്ടൻവള്ളങ്ങളുടെയും ചെറുവള്ളങ്ങളുടെയും ബോണസ് അഡ്വാൻസ് ഓഗസ്റ്റ് എട്ട് മുതൽ വിതരണം ചെയ്യുമെന്ന് സബ്കളക്ടർ അറിയിച്ചു. ബന്ധപ്പെട്ട ക്യാപ്റ്റൻമാർ ആവശ്യമായ രേഖകൾ സഹിതം ആർ.ഡി.ഓ ഓഫീസിൽ ഹാജരാകണം.

(പി.എൻ.എ. 2211/2018)

 

 

date