Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കൊയിലാണ്ടി നഗരസഭയുടെ കീഴിലുളള വെറ്ററിനറി ഹോസ്പിറ്റലില്‍ മരുന്നുകള്‍ വാങ്ങുന്നതിനായി കടഛഏങജ അംഗീകാരമുളള മരുന്നു വിതരണക്കാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 23 ന് രണ്ട് മണി. ഫോണ്‍ 91 4962624285.
 

date