Skip to main content

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

 അഞ്ചല്‍ ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക്  കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു.  യോഗ്യത: ബി വി എസ് സി ആന്‍ഡ് എ എച്ച്. സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉണ്ടായിരിക്കണം. മാര്‍ച്ച് 17ന്  10.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍  നടത്തുന്ന വോക്ക് ഇന്‍ ഇന്റവ്യൂവില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം.  ഫോണ്‍- 0474 2793464.
(പി.ആര്‍.കെ നമ്പര്‍ 4552/2023)

date