Skip to main content

ടെണ്ടര്‍

 

പുനലൂര്‍ താലൂക്കാശുപത്രിയില്‍ ഒരു വര്‍ഷത്തേക്ക് വേണ്ട ദന്തല്‍ ഉപഭോഗ വസ്തുകളും,  ശുചീകരണത്തിന് വേണ്ട ഉത്പ്പന്നങ്ങളും ഓഫീസ് ആവശ്യത്തിനുള്ള രജിസ്റ്ററുകള്‍, പേപ്പറുകള്‍, കവറുകള്‍ പ്രിന്റ് ചെയ്ത് വിതരണം ചെയ്യുന്നതിനും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി : മാര്‍ച്ച് 28 വൈകിട്ട് മൂന്ന്. ടെണ്ടര്‍ ഫോം മാര്‍ച്ച് 27 വൈകിട്ട് മൂന്ന് വരെ ലഭിക്കും.  ഫോണ്‍: 0475 2222702, 2228702. 
 (പി.ആര്‍.കെ നമ്പര്‍ 4557/2023)

date