Skip to main content

സ്‌കോള്‍-കേരള സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചയച്ചു

സ്‌കോള്‍ കേരള മുഖേന 2017-19 ബാച്ചിലേക്കുള്ള ഹയര്‍സെക്കണ്ടറി കോഴ്‌സിന്റെ ഒന്നാം വര്‍ഷ പ്രവേശനത്തിനുളള അപേക്ഷയോടൊപ്പം വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ മേല്‍വിലാസത്തിലേക്ക് സ്പീഡ് പോസ്റ്റ് മാര്‍ഗം തിരിച്ചയച്ചിട്ടുണ്ട്.  ഇപ്രകാരം സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ ലഭിക്കാത്തവര്‍ ഡിസംബര്‍ 10-നകം സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ രേഖാമൂലം അറിയിക്കേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.

പി.എന്‍.എക്‌സ്.4949/17

date